Health Benefits of coconut shell
ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് കൊളസ്‌ട്രോള്‍.

പാരമ്പര്യം, ഭക്ഷണ രീതി, ജീവിത ശൈലി, സ്‌ട്രെസ്, ചില മരുന്നുകള്‍, ചില ശീലങ്ങള്‍ എന്നിവെയെല്ലാം ഇത്തരം രോഗങ്ങള്‍ക്കു കാരണമാകുന്നു.

ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്ന ഒന്നുമാണ്. ഇതു വഴി ഹൃദയാഘാതം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ തന്നെ രണ്ടു വിധത്തിലുണ്ട്. നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍. നല്ല കൊളസ്‌ട്രോള്‍ തോതു കൂട്ടുകയും മോശം കൊളസ്‌ട്രോളിന് കുറയ്ക്കുകയുമാണ് വേണ്ടത്. കൊളസ്‌ട്രോളിന് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ പ്രധാന കാരണമാണ്.

കൊളസ്‌ട്രോളിനും പ്രമേഹത്തിനുമെല്ലാം പരിഹാരമായി പല വീട്ടു വൈദ്യങ്ങളുമുണ്ട്. നാം ഉപയോഗശൂന്യമെന്നു കരുതി വലിച്ചെറിയുന്ന പല വസ്തുക്കളും ഇതിനുള്ള മരുന്നുമാകാറുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ചിരട്ട.

source